Tuesday, July 28, 2015

ആപ്പിൾ കഹാ ഹേ ???

ആല മോൻ ആദ്യമായാണ് പൂനയിൽ എത്തിയത് ഹിന്ദി ആണെങ്കിൽ വശമില്ല എങ്കിലും നല്ല കോണ്ഫിടെൻസ് ആണ്. ഒരു ദിവസം ആല മോൻ ഫ്രൂട്ട്സു വില്ക്കുന്ന  കടയിൽ  ചെന്ന് ആപ്പിളിന്റെ വില ചോദിച്ചു
 "ആപ്പിൾ കഹാ ഹേ "??? ......കടക്കാരൻ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തു. എന്തോ അമളി പിണഞ്ഞെന്നു മനസിലായതിനാൽ അവൻ സ്ഥലം കാലിയാക്കി .